‘കാശുള്ളവൻ’ കാറ് വാങ്ങി ഓടിച്ചാൽ മതി; മാരുതി സുസുക്കി കാറുകൾക്ക് ഇന്ന് മുതൽ വില വർദ്ധിക്കും
ന്യൂഡൽഹി: മാരുതി സുസുക്കിയുടെ വാഹനങ്ങളുടെ വില വർദ്ധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ. നിർമ്മാണ ചെലവ് വർദ്ധിച്ചതിനെ തുടർന്നാണ് ഇന്ത്യയിലെ വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി കാറുകളുടെ ...