മുപ്പതു വർഷം ലോകം അവളുടെ ബുദ്ധിയെ തടഞ്ഞുവച്ചു:സാങ്കേതികവിദ്യ മോഷ്ടിച്ച് കമ്പനികൾ ഉണ്ടാക്കുന്നത് ശതകോടികൾ;ഓരോ പെൺകുട്ടിയും ഓർത്തിരിക്കേണ്ട പേര്
മേരി കെന്നറുടെ ചുറ്റും കണ്ടുപിടുത്തങ്ങളുടെ ലോകമായിരുന്നു. മേരിയുടെ അച്ഛൻ ഒരു സിഗ്നൽ വിളക്ക് കണ്ടുപിടിച്ച വ്യക്തിയായിരുന്നു, അവളുടെ മുത്തച്ഛനാകട്ടെ ട്രെയിനുകൾക്കായി പ്രത്യേകമായൊരു റെയിൽവേ സിഗ്നൽ വികസിപ്പിച്ചെടുത്തു. ആ ...








