ടൈഫോയ്ഡ് മേരിയും നോർത്ത് ബ്രദർ ദ്വീപും; അറിയാം ഈ കുപ്രസിദ്ധമായ പ്രകൃതിയുടെ സ്വർഗത്തെ കുറിച്ച്
രോഗലക്ഷങ്ങളൊന്നുമില്ലാത്ത അണുവാഹകയായ ഒരു സ്ത്രീ.. മരണത്തിന്റെ ദൂത.. അതായിരുന്നു ടൈഫോയ്ഡ് മേരിയെന്ന് അറിയപ്പെടുന്ന മേരി. അമേരിക്കയിൽ വീട്ടുജോലിക്കാരിയായി തന്റെ ജീവിതം ആരംഭിച്ച മേരി, പാചകക്കാരി എന്ന നിലയിലാണ് ...








