ചിത്രങ്ങൾ ചിരിച്ചിട്ടുള്ളതാണ്, ഫോട്ടോഗ്രാഫറെ അയച്ചാൽ പേടിച്ചുകാണുന്ന പോസ് ചെയ്തു തരാം; മാസപ്പടി വിവാദത്തിൽ മറുപടി നൽകാതെ മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും തന്റെ ഭാര്യയുമായ വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ മാദ്ധ്യമങ്ങളെ പഴിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സെക്രട്ടറിയും ...








