മസറത് ആലമിനെതിരായുള്ള കേസുകള്‍ തുടരും ,നിരീക്ഷണത്തിന് നിര്‍ദശം നല്‍കിയെന്നും രാജ്‌നാഥ് സിംഗ്
ഡല്‍ഹി : ജമ്മു -കശ്മീര്‍ സര്‍ക്കാര്‍ മോചിപ്പിച്ച വിഘടനവാദി നേതാവ് മസറത് ആലം ഭട്ടിനെ നിരീക്ഷിക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ...