അഴീക്കൽ തീരത്ത് നീലമുഖി കടൽവാത്ത ; അപൂർവമായി മാത്രം കരയിലെത്തുന്ന പക്ഷിയെ ഏറ്റെടുത്ത് വനം വകുപ്പ്
കൊല്ലം : അഴീക്കൽ തീരത്ത് നീലമുഖി കടൽവാത്തയെ കണ്ടെത്തി. വളരെ അപൂർവമായി മാത്രം കരയിലെത്താറുള്ള കടൽപക്ഷിയാണ് നീലമുഖി കടൽവാത്ത. അസാധാരണമായ പക്ഷിയെ കണ്ടതിന്റെ കൗതുകത്തിൽ ആയ നാട്ടുകാർ ...