ഇന്ത്യന്‍ മുസ്ലിം സ്ത്രീകള്‍ക്കിടയിലും ചേലാകര്‍മ്മം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുസ്ലിം യുവതി.
പുരുഷന്മാരുടെ സുന്നത്ത് കര്‍മ്മം സമുദായത്തിലെ ആഘോഷമാവുമ്പോള്‍ സ്ത്രീകളുടേത് വ്യത്യസ്തമാണ്. അത് ഭയാനകവും രഹസ്യങ്ങള്‍ നിറഞ്ഞതുമായ ആചാരമാണ്. വീടകങ്ങളില്‍ വേണ്ടത്ര മെഡിക്കല്‍ ഉപകരണങ്ങളോ മേല്‍നോട്ടമോ ഇല്ലാതെയാണ് അത് നടക്കുന്നത്. ...