മൊസാംബിക്കിൽ അമ്പതോളം പേരെ കഴുത്തറുത്ത് കൊന്ന് ഇസ്ലാമിക തീവ്രവാദികൾ : കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും
ടാൻസാനിയയുമായി അതിർത്തി പങ്കിടുന്ന മൊസാംബിക്കിന്റെ വടക്കൻ സംസ്ഥാനത്ത് 50 പേരെ ഇസ്ലാമിക തീവ്രവാദികൾ കഴുത്തറുത്ത് കൊന്നു. ഒരു ഫുട്ബോൾ മൈതാനം തീവ്രവാദികൾ വധശിക്ഷാ കേന്ദ്രമാക്കി മാറ്റുകയായിരുന്നുവെന്നാണ് സംഭവത്തെ ...