കൊടുംഭീകരൻ അബ്ദുൽ റൗഫ് അസ്ഹർ ചത്തു; ഓപ്പറോഷൻ സിന്ദൂർ ഒടുക്കിയത് കാണ്ഡഹാർ വിമാനറാഞ്ചലിന്റെ മുഖ്യസൂത്രധാരനെയും
ഓപ്പറേഷൻ സിന്ദൂരിലൂടെ കൊടും ഭീകരനും കാണ്ഡഹാർ വിമാനറാഞ്ചലിന്റെ മുഖ്യസൂത്രധാരനുമായ അബ്ദുൽ റൗഫ് അസ്ഹറിനെ വധിച്ചതായി റിപ്പോർട്ട്. ജെയ്‌ഷെ മുഹമ്മദ് സ്ഥാപകനും തലവനുമായ മസൂദ് അസ്ഹറിന്റെ സഹോദരനാണ്. ഭീകരസംഘടനയുടെ ...