മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷത്തിൽ പങ്കാളിയായി മോഹൻലാൽ; അനുഗ്രഹം വാങ്ങി മടക്കം
എറണാകുളം: മാതാ അമൃതാനന്ദമയിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നടൻ മോഹൻ ലാൽ. സപ്തതിയുടെ ഭാഗമായി സംഘടിപ്പിച്ച ആഘാഷപരിപാടിയിൽ നേരിട്ട് എത്തിയായിരുന്നു അദ്ദേഹം ആശംസകൾ നേർന്നത്. അമ്മയിൽ നിന്നും മോഹൻലാൽ ...