ഞങ്ങൾ ഇന്ത്യയോട് അതാണ് ആവശ്യപ്പെടുന്നത് ; മോഡിയുടെ റഷ്യ സന്ദർശനത്തിൽ ആശങ്ക തുറന്നു പറഞ്ഞ് അമേരിക്ക
വാഷിംഗ്‌ടൺ: രണ്ട് ദിവസത്തെ റഷ്യ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി അനൗപചാരിക കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെ, ഇന്ത്യയും റഷ്യയും തമ്മിൽ ഉള്ള ...