പാലക്കാട് ഒട്ടകത്തെ ക്രൂരമായി മർദ്ദിച്ച സംഭവം; ആറ് പേർ അറസ്റ്റിൽ
പാലക്കാട്: മാത്തൂരിൽ ഒട്ടകത്തെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. മാത്തൂർ സ്വദേശികളും ഇതര സംസ്ഥാനക്കാരുമായ ആറ് പേരാണ് അറസ്റ്റിലായത്. ഒട്ടകത്തെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ...