ഇഷ്ടമുള്ളവരെ നിർത്താം അല്ലാത്തവരെ ഒതുക്കാം എന്ന നില വന്നത് സിനിമ എറണാകുളത്തേക്ക് മാറിയത് മുതൽ – വെളിപ്പെടുത്തി ഉഷ ഹസീന
കൊച്ചി: സിനിമാ മേഖല തിരുവനന്തപുരത്ത് കേന്ദ്രീകരിച്ചിരുന്നപ്പോ കഴിവുള്ളവർക്ക് അവസരം കിട്ടുമായിരുന്നുവെന്ന് തുറന്നു പറഞ്ഞ് ഉഷ ഹസീന.സിനിമാ മേഖലയിൽ ലൈംഗിക അതിക്രമങ്ങൾ ഉണ്ടെന്ന് വെളിപ്പെടുത്തി രംഗത്തു വന്ന നടിയാണ് ...