ബൊൾഗാട്ടിയിൽ നിന്നും പറന്നുയരാന്‍ ജലവിമാനം; പരീക്ഷണപ്പറക്കൽ ഇന്ന്; ബോട്ടുകൾക്ക് നിയന്ത്രണം
എറണാകുളം: സംസ്ഥാനത്തിന്‍റെ ടൂറിസം സ്വപ്നങ്ങൾക്ക് ഇരട്ടി വേഗത നല്‍കിക്കൊണ്ട് എത്തിയ പുതിയ ജലവിമാനത്തിന്‍റെ പരീക്ഷണപ്പറക്കൽ ഇന്ന് കൊച്ചിയില്‍ നടക്കും. കൊച്ചി ബോൾഗാട്ടി മറീനയിൽ നിന്ന് രാവിലെ പത്തരക്ക് ...