പാകിസ്ഥാന്റെ ഇരട്ടത്താപ്പ് പുറത്ത്; കൊടും ഭീകരൻ മൗലാനാ ഖലീലുമായി വേദി പങ്കിട്ട് ഇമ്രാൻ ഖാന്റെ മാദ്ധ്യമ ഉപദേഷ്ടാവ്
ഇസ്ലാമാബാദ്: ഭീകരവാദത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് നിരന്തരം പ്രഖ്യാപിക്കുന്ന പാകിസ്ഥാന്റെ പൊള്ളത്തരം വീണ്ടും പൊളിയുന്നു. അമേരിക്ക കൊടും ഭീകരനായി പ്രഖ്യാപിച്ച മൗലാന ഖലീലുമായി വേദി പങ്കിടുന്ന ഇമ്രാൻ ഖാന്റെ ...