വിഎച്ച്പിയെയും ബജ്‌റംഗ് ദളിനെയും തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണം, നിരോധിക്കണം; മൗലാന ഖാൻ
ന്യൂഡൽഹി : ഹിന്ദു സംഘടനകളായ വിശ്വ ഹിന്ദു പരിഷത്തിനെയും (വിഎച്ച്പി) ബജ്‌റംഗ് ദളിനെയും നിരോധിക്കണമെന്ന ആവശ്യവുമായി ഇത്തിഹാദ് ഇ മില്ലത്ത് കൗൺസിൽ മേധാവി മൗലാന തൗഖീർ ഖാൻ ...