ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠ വേളയിൽ പ്രത്യേക അവധി; ഉത്തരവുമായി മൗറീഷ്യസ് സർക്കാർ
ലക്‌നൗ: അയോദ്ധ്യ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിനോട് അനുബന്ധിച്ച് പ്രത്യേക അവധി ഉത്തരവുമായി മൗറീഷ്യസ് സർക്കാർ. ചടങ്ങിൽ പങ്കെടുക്കാൻ ഹിന്ദു വിശ്വാസികളായ ഉദ്യോഗസ്ഥർക്ക് ജനുവരി 22 ന് രണ്ട് ...