“കോവിഡ് പ്രതിസന്ധിയിലും ഇന്ത്യയുടേത് ഉദാരമായ സംഭാവന” : എച്.സി.ക്യു നൽകിയതിന് നന്ദി അറിയിച്ച് മൗറീഷ്യസ് പ്രധാനമന്ത്രി
മൗറീഷ്യസിലേയ്ക്ക് കോവിഡിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റി അയച്ചതിന് കൃതജ്ഞത പ്രകടിപ്പിച്ച് മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗ്നാഥ്. കോവിഡ് മഹാമാരിയുടെ ഇടയിലും ഇന്ത്യ ചെയ്തത് ഉദാരമായ സംഭാവനയാണെന്ന് ...