മാവോവാദി സംഘടനയുമായി ബന്ധം; തമിഴ്നാട് സ്വദേശി കണ്ണൂരില്‍ പിടിയില്‍
കണ്ണൂര്‍: മാവോവാദി സംഘടനയുമായി ബന്ധമുള്ള തമിഴ്നാട് സ്വദേശിയെ കണ്ണൂരില്‍ പിടികൂടി. തമിഴ്നാട് സ്വദേശി രാഘവേന്ദ്ര എന്ന യുവാവിനെയാണ് കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ വെച്ച് പൊലീസ് പിടികൂടിയത്. ഗൗതം, രവി ...