കൂറുമാറിയ റഷ്യൻ പൈലറ്റ് മാക്സിം കുസ്മിനോവ് സ്പെയിനിൽ കൊല്ലപ്പെട്ട നിലയിൽ ; അജ്ഞാതർ വെടിയുതിർത്തത് 12 തവണ
മാഡ്രിഡ് : റഷ്യ-യുക്രൈൻ യുദ്ധത്തിനിടെ കഴിഞ്ഞവർഷം റഷ്യയുടെ രഹസ്യ ഓപ്പറേഷനിടയിൽ കൂറുമാറി യുക്രെയിനോടൊപ്പം ചേർന്ന റഷ്യൻ പൈലറ്റ് മാക്സിം കുസ്മിനോവ് കൊല്ലപ്പെട്ടു. സ്പെയിനിൽ വച്ചാണ് കുസ്മിനോവിനെ മരിച്ച ...