മെയ് മാസത്തിലും കനത്ത മൂടൽ മഞ്ഞിൽ വലഞ്ഞ് ഡൽഹി നിവാസികൾ; രാത്രിയിൽ താപനില 15.8 ഡിഗ്രി; 13 വർഷത്തിനിടെ ഏറ്റവും കുറവ്
ന്യൂഡൽഹി: മെയ് മാസത്തെ ചൂടിനിടയിലും കനത്ത മൂടൽ മഞ്ഞിൽ വലഞ്ഞ് ഡൽഹി നിവാസികൾ. ഡൽഹിയിലെ ഏറ്റവും ചൂടേറിയ മാസമായി പറയപ്പെടുന്ന മെയ് മാസത്തിൽ ഇത്തരം കാലാവസ്ഥകൾ സാധാരണമല്ല. ...