അവനൊന്ന് വളർന്ന് പക്വത വരട്ടെ, അനന്തരവന്റെ രാഷ്ട്രീയ ജീവിതത്തിന്റെ വേരറുത്ത് മായാവതി
ലക്‌നൗ: ബഹുജൻ സമാജ് പാർട്ടി ദേശീയ കോ-ഓർഡിനേറ്റർ സ്ഥാനത്ത് നിന്നും തന്റെ അനന്തരവൻ കൂടിയായ ആകാശ് ആനന്ദിനെ മാറ്റി ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിഎസ്പി അദ്ധ്യക്ഷയുമായ മായാവതി. ...