പച്ചമുട്ട ചേർത്ത മയൊണൈസ് നിരോധിച്ച് ഉത്തരവ് പുറത്തിറങ്ങി; പാഴ്‌സലുകളിൽ സമയവും തിയതിയും നിർബന്ധം
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചമുട്ട ചേർത്ത് തയ്യാറാക്കുന്ന മയൊണൈസ് നിരോധിച്ച് ഉത്തരവ് പുറത്തിറങ്ങി. മയൊണൈസിന്റെ ഉത്പാദനം, സംഭരണം, വിൽപ്പന എന്നിവ സംസ്ഥാനത്തെ ഹോട്ടലുകളിലും കടകളിലും നിരോധിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് ...