ലഹരി ഉപയോഗത്തിൽ സിനിമാക്കാർക്ക് പ്രത്യേക ഇളവൊന്നുമില്ലെന്ന് മന്ത്രി എം.ബി രാജേഷ്
തിരുവനന്തപുരം: സിനിമാസെറ്റിലെ ലഹരി ഉപയോഗത്തില്‍ വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ലഹരി ഉപയോഗത്തില്‍ സിനിമാക്കാര്‍ക്ക് പ്രത്യേക ഇളവൊന്നുമില്ലെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. എന്നാല്‍ ...