Tuesday, September 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ലഹരി ഉപയോഗത്തിൽ സിനിമാക്കാർക്ക് പ്രത്യേക ഇളവൊന്നുമില്ലെന്ന് മന്ത്രി എം.ബി രാജേഷ്

by Brave India Desk
May 9, 2023, 10:35 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തി​രു​വ​ന​ന്ത​പു​രം: സി​നി​മാ​സെ​റ്റി​ലെ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ല്‍ വി​ശ്വ​സ​നീ​യ​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചാ​ല്‍ ​ന​ട​പ​ടി​യെ​ടു​ക്കുമെന്ന് എ​ക്‌​സൈ​സ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്.  ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ല്‍ സി​നി​മാ​ക്കാ​ര്‍​ക്ക് പ്ര​ത്യേ​ക ഇ​ള​വൊ​ന്നു​മി​ല്ലെ​ന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. എ​ന്നാ​ല്‍  ഇക്കാര്യത്തിൽ കേട്ടറിവിൻറെ  അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന സാ​ധ്യ​മ​ല്ലെ​ന്നും മന്ത്രി പറഞ്ഞു.

സി​നി​മാ മേ​ഖ​ല​യി​ലെ ല​ഹ​രി പ​രി​ശോ​ധ​ന​യിൽ പോലീസും എക്സൈസും മെല്ലെപ്പോക്ക് നയമാണ് പിന്തുടരുതെന്നാണ് പൊതുവെ ഉയരുന്ന ആരോപണം. കൃത്യമായ വിവരങ്ങൾ ലഭിച്ചാലും  ആ​ഘോ​ഷ പാ​ര്‍​ട്ടി​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും പരിശോധന ശക്തമല്ല.

Stories you may like

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുരുങ്ങി വീണ വിജയൻ; പിടിച്ചെടുത്ത രേഖകളിൽ നിർണ്ണായക തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; റിയാസിനും പങ്ക്

അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിയിലായി മലയാളി വ്ലോഗർ അരുണിമ; രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ഇൻസ്റ്റാഗ്രാം സന്ദേശം

സി​നി​മാ മേ​ഖ​ല​യി​ലെ ല​ഹ​രി ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച്  നി​ര്‍​മാ​താ​വാ​യ എം.​ര​ഞ്ജി​ത്ത് നടത്തിയ വെളിപ്പെടുത്തലും വിവാദമായിരുന്നു.  ​സി​നി​മ​ക​ളു​ടെ ഷൂ​ട്ടി​ങ്​ ഇ​പ്പോ​ൾ കാ​സ​ർ​കോ​ട് ഭാ​ഗ​ത്ത് കൂ​ടു​ത​ലായി നടക്കുന്നുവെന്നും ഇതിന് കാരണം മയക്കുമരുന്നിൻറെ ലഭ്യതയാണെന്നും എം. രഞ്ജിത്ത് വെളിപ്പെടുത്തിയിരുന്നു.

Tags: mb rajesh drug casefilm industry drug case
Share1
Tweet
SendShare

Latest stories from this section

കൈക്കൂലി ഇപ്പോൾ ഗൂഗിൾ പേ വഴി ; എംവിഡി ഓഫീസുകളിൽ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന ; കണ്ടെത്തിയത് 7 ലക്ഷത്തോളം രൂപയുടെ അഴിമതി

‘ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ഇനി ഒരു കടമ്പ കൂടി; ഡിസംബർ ഒന്നുമുതൽ പുതിയ പരീക്ഷ, 60 മാർക്ക് കിട്ടിയാൽ മാത്രം പാസ്!’

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

ഇന്ന് ഈ സമയങ്ങളിൽ കറന്റ് പോകും, കരുതിയിരുന്നോളൂ’; സംസ്ഥാനത്ത് 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവ്; കടുത്ത നിയന്ത്രണവുമായി കെഎസ്ഇബി

‘വേലി തന്നെ വിളവ് തിന്നു’;സ്റ്റേഷനിലിരുന്ന തൊണ്ടിമുതൽ അടിച്ചുമാറ്റി; ഏഴ് ചാക്ക് ഹാൻസുമായി മുങ്ങിയ പൊലീസുകാരന് സസ്പെൻഷൻ!

‘വേലി തന്നെ വിളവ് തിന്നു’;സ്റ്റേഷനിലിരുന്ന തൊണ്ടിമുതൽ അടിച്ചുമാറ്റി; ഏഴ് ചാക്ക് ഹാൻസുമായി മുങ്ങിയ പൊലീസുകാരന് സസ്പെൻഷൻ!

ചിരിക്കാൻ തുടങ്ങിയത് പാർട്ടി സെക്രട്ടറിയായതിന് ശേഷം; ചിരികുറഞ്ഞെന്ന വിമർശനത്തിന് മറുപടി നൽകി എംവി ഗോവിന്ദൻ

‘എന്നെക്കുറിച്ച് വിമർശനമില്ലെങ്കിൽ പിന്നെന്ത് സമ്മേളനം? ഞങ്ങളെല്ലാം തിരുത്തണം’; സംസ്ഥാന സമിതിയിലെ പൊട്ടിത്തെറികൾ തുറന്നുസമ്മതിച്ച് എം.വി. ഗോവിന്ദൻ; 

Latest News

കളിക്കാർക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകുന്നത്; സഞ്ജു സാംസണെയും വൈഭവ് സൂര്യവംശിയെയും മാറിമാറി കളിപ്പിക്കുന്നതിനെതിരെ കൃഷ്ണമാചാരി ശ്രീകാന്ത്

കളിക്കാർക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകുന്നത്; സഞ്ജു സാംസണെയും വൈഭവ് സൂര്യവംശിയെയും മാറിമാറി കളിപ്പിക്കുന്നതിനെതിരെ കൃഷ്ണമാചാരി ശ്രീകാന്ത്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുരുങ്ങി വീണ വിജയൻ; പിടിച്ചെടുത്ത രേഖകളിൽ നിർണ്ണായക തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; റിയാസിനും പങ്ക്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുരുങ്ങി വീണ വിജയൻ; പിടിച്ചെടുത്ത രേഖകളിൽ നിർണ്ണായക തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; റിയാസിനും പങ്ക്

സൈനിക ഉപകരണങ്ങളുടെ സംയുക്ത നിർമ്മാണത്തിന് ഇന്ത്യയും വിയറ്റ്നാമും കൈകോർക്കുന്നു; പ്രതിരോധ-നയതന്ത്ര രംഗത്ത് ചരിത്രപരമായ കൂട്ടുകെട്ട്

സൈനിക ഉപകരണങ്ങളുടെ സംയുക്ത നിർമ്മാണത്തിന് ഇന്ത്യയും വിയറ്റ്നാമും കൈകോർക്കുന്നു; പ്രതിരോധ-നയതന്ത്ര രംഗത്ത് ചരിത്രപരമായ കൂട്ടുകെട്ട്

അഞ്ച് മടങ്ങ് വളർച്ചയുമായി ഇന്ത്യയുടെ ബഹിരാകാശ വിപണി; 2033-ഓടെ മൂല്യം നാല് ലക്ഷം കോടി രൂപ കവിയും

അഞ്ച് മടങ്ങ് വളർച്ചയുമായി ഇന്ത്യയുടെ ബഹിരാകാശ വിപണി; 2033-ഓടെ മൂല്യം നാല് ലക്ഷം കോടി രൂപ കവിയും

അതിർത്തിയിൽ പാക് നീക്കങ്ങളെ വിറപ്പിച്ച് തദ്ദേശീയ പ്രതിരോധ സംവിധാനങ്ങൾ; 237 ഡ്രോണുകൾ വെടിവെച്ചിട്ട് ഇന്ത്യ

അതിർത്തിയിൽ പാക് നീക്കങ്ങളെ വിറപ്പിച്ച് തദ്ദേശീയ പ്രതിരോധ സംവിധാനങ്ങൾ; 237 ഡ്രോണുകൾ വെടിവെച്ചിട്ട് ഇന്ത്യ

പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാനെ വെള്ളപൂശാൻ മലേഷ്യൻ പ്രധാനമന്ത്രിയുടെ ശ്രമം; ബ്രിക്സ് ഉച്ചകോടിക്കിടെ അൻവർ ഇബ്രാഹിമിന്റെ വിവാദ പരാമർശം

പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാനെ വെള്ളപൂശാൻ മലേഷ്യൻ പ്രധാനമന്ത്രിയുടെ ശ്രമം; ബ്രിക്സ് ഉച്ചകോടിക്കിടെ അൻവർ ഇബ്രാഹിമിന്റെ വിവാദ പരാമർശം

അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിയിലായി മലയാളി വ്ലോഗർ അരുണിമ; രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ഇൻസ്റ്റാഗ്രാം സന്ദേശം

അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിയിലായി മലയാളി വ്ലോഗർ അരുണിമ; രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് ഇൻസ്റ്റാഗ്രാം സന്ദേശം

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ;  ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ; ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies