കേരള പോലിസ് അക്കാദമിയില്‍ ഒന്നരവര്‍ഷമായി അപ്രഖ്യാപിത ബീഫ് നിരോധനമെന്ന് എംബി രാജേഷ്
തൃശൂരിലെ രാമവര്‍മ്മപുരം കേരള പൊലീസ് അക്കാദമിയില്‍ അപ്രഖ്യാപിത ബീഫ് നിരോധനമാണെന്ന് സിപിഐഎം നേതാവും ലോക്‌സഭാ എംപിയുമായ എംപി രാജേഷ്. കഴിഞ്ഞ ഒന്നര വര്‍ഷമായി പൊലീസ് അക്കാദമിയിലെ ഭക്ഷണമെനുവില്‍ ...