ഡൽഹി സ്ഫോടനവുമായി ബന്ധം ; ബംഗാളിൽ നിന്നും എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ
ന്യൂഡൽഹി : ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരു എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ. ബംഗാളിലെ നോർത്ത് ദിനാജ്പൂരിൽ നിന്നുള്ള എംബിബിഎസ് വിദ്യാർത്ഥിയായ നിസാർ ആലം ...








