ബർഗറിലെ ഭക്ഷ്യവിഷബാധയ്ക്കും മരണത്തിനും കാരണമായത് സവാള:മെനുവിൽ നിന്ന് നീക്കം ചെയ്ത് പ്രമുഖബ്രാൻഡുകൾ
വാഷിംഗ്ടൺ: പ്രമുഖ ഫുഡ് ബ്രാൻഡായ മക്‌ഡൊണാൾഡ്‌സിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത് സവാളയെന്ന് വിവരം. ഇ കോളി അണുബാധ വ്യാപിച്ചതിനെ തുടർന്ന് ഉപഭോക്താവ് മരിച്ചത് ബർഗറിൽ ഉപയോഗിച്ച സവാളയിൽ നിന്നാണ് ...