മക് ഡൊണാൾഡ്‌സിൽ ബിൽ ക്ലിന്റൺന്റെ ‘സർപ്രൈസ് വിസിറ്റ്’; തിരിച്ചറിയാനാവാതെ ജീവനക്കാരി; വീഡിയോ വൈറൽ
മക് ഡൊണാൾഡ്‌സിന്റെ ഔട്ട്‌ലെറ്റിൽ അപ്രതീക്ഷിത സന്ദർശനം നടത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ്‌സ് സ്ഥാനാർത്ഥിയായ കമലാ ഹാരിസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ...








