മഴക്കാലം എത്തിയിട്ടും ചൂട് കുറയാതെ മാംസ വിപണി ; ബീഫിനും പോർക്കിനും ചിക്കനും പൊള്ളുന്ന വില
തിരുവനന്തപുരം : കേരളത്തിൽ മഴക്കാലം വന്നെത്തിയിട്ടും മാംസ വിപണിയിലെ പൊള്ളുന്ന വിലയിൽ മാറ്റമില്ല. വേനലിൽ ചൂട് കൂടിയതോടെ വലിയതോതിലുള്ള വിലക്കയറ്റം ആയിരുന്നു മാംസ വിപണിയിൽ ഉണ്ടായത്. കോഴിക്ക് ...