രാജ്യത്ത് ഏറ്റവും കൂടുതൽ മാംസം ഉല്പാദിപ്പിക്കുന്നത് ഈ സംസ്ഥാനത്താണ് ; പാൽ, മുട്ട ഉൽപാദനത്തിലും വൻവർദ്ധനവ്
ന്യൂഡൽഹി : രാജ്യത്ത് മാംസം, പാൽ, മുട്ട എന്നിവ ഉല്പാദിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ട് കേന്ദ്രസർക്കാർ. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി രാജ്യത്ത് പാൽ, മുട്ട, ...







