mecca

കൊടും ചൂടിൽ മെക്കയിൽ മരണമടഞ്ഞ ഹജ്ജ് തീർത്ഥാടകരുടെ എണ്ണം 1300 ആയി ; മരിച്ചവരിൽ ഭൂരിഭാഗവും അനധികൃത തീർത്ഥാടകർ

റിയാദ് :ഹജ്ജ് കർമ്മത്തിനിടെ കൊടും ചൂടേറ്റ് മെക്കയിൽ മരണമടഞ്ഞ ഹജ്ജ് തീർത്ഥാടകരുടെ എണ്ണം 1300 ആയി. 1,301 മരണങ്ങളിൽ 83 ശതമാനവും, വിശുദ്ധ നഗരമായ മക്കയിലും പരിസരത്തും ...

കൊടും ചൂടേറ്റ് മെക്കയിൽ മരണമടഞ്ഞ ഇന്ത്യൻ ഹജ്ജ് തീർത്ഥാടകരുടെ എണ്ണം 98 ആയി; ആകെ മരണം 1000 കടന്നു

ന്യൂഡൽഹി: ഹജ്ജ് കർമ്മത്തിനിടെ കൊടും ചൂടേറ്റ് മെക്കയിൽ മരണമടഞ്ഞ ഇന്ത്യൻ ഹജ്ജ് തീർത്ഥാടകരുടെ എണ്ണം 98 ആയി. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. കൊടും ചൂടിൽ ഗുരുതരമായ ...

മക്കയിലെ താപനില 50 ഡിഗ്രി കടന്നു; 550 ലധികം തീർത്ഥാടകർ മരിച്ചു

ഹജ്ജ് തീർത്ഥാടനത്തിനിടെ കടുത്ത ചൂടുമൂലം 550 ലധികം തീർത്ഥാടകർ മരിച്ചതായി വിവരം. മക്കയിലെ താപനില 50 ഡിഗ്രി സെൽഷ്യസായി മാറിയതിന് പിന്നാലെയാണ് മരണസംഖ്യ ഇരട്ടിച്ചത്. മരിച്ചവരിൽ കുറഞ്ഞത് ...

ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്തുകൊണ്ട് കൊല്ലം സ്വദേശിനി മുഹ്സിന ആത്മഹത്യ ചെയ്തു: സ്ത്രീധന പീഡനമെന്ന ആരോപണവുമായി കുടുംബം

കൊല്ലം: മക്കയില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നു. കൊല്ലം അഞ്ചല്‍ സ്വദേശിനി മുഹ്സിനയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ...

ആളുകളില്ലാതെ ആദ്യ തറാവീഹ് നമസ്കാരം : മക്ക ഹറമിൽ നിയന്ത്രിതമായ ചടങ്ങുകൾ

ആഗോളവ്യാപകമായി കോവിഡ് മഹാമാരി പടർന്ന് പിടിക്കുമ്പോൾ ഇന്ന് റമദാൻ മാസാരംഭം.സൗദി അറേബ്യയിലെ ജിദ്ദയിൽ, വളരെ ലളിതമായി മക്ക ഹറമിൽ റമദാനിലെ ആദ്യ തറാവീഹ് നമസ്കാരം നടന്നു. നിയന്ത്രണങ്ങളുടെയും ...

മക്കയെ ലക്ഷ്യമിട്ട് എത്തിയ ഹൂതി വിമതരുടെ മിസൈല്‍ സഖ്യസേന തകര്‍ത്തിട്ടു, മിസൈല്‍ തകര്‍ത്തത് മക്കയില്‍ നിന്ന് 65 കിലോ മീറ്റര്‍ അകലെ വച്ച്

റിയാദ്: മക്കയെ ലക്ഷ്യമാക്കി യമനിലെ ഹൂതി വിമതര്‍ തൊടുത്ത മിസൈല്‍ സൗദി സഖ്യസേന തകര്‍ത്തതായി റിപ്പോര്‍ട്ട് .യമനിലെ സആദ പ്രവിശ്യയില്‍ നിന്നാണ് ആക്രമണം ഉണ്ടായത്. വ്യാഴാഴ്ച പ്രാദേശിക ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist