ഏഷ്യൻ ഗെയിംസ്; ഇന്ത്യയ്ക്ക് 34 ാം മെഡൽ; പാകിസ്താനെതിരെ സ്‌ക്വാഷിലും ഹോക്കിയിലും ഇന്ന് നേർക്കുനേർ
ഹാങ്‌ഷോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മെഡൽവേട്ട തുടരുന്നു. 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് വിഭാഗത്തിൽ ഇന്ത്യയുടെ ദിവ്യയും സരബ്‌ജോത് സിംഗും ചേർന്ന് വെളളി മെഡൽ നേടി. ...