തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയെ പുഴുവരിച്ച സംഭവം : ഡോക്ടർമാരുടെയും നഴ്സുമാരുടെയും സസ്‌പെൻഷൻ ഇന്ന് പിൻവലിച്ചേക്കും
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗി പുഴുവരിച്ചതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്ത ഡോക്ടർമാർക്കും നഴ്സുമാർക്കുമെതിരെയുള്ള നടപടി ഇന്ന് പിൻവലിച്ചേക്കും. 24 മണിക്കൂറിനകം മെഡിക്കൽ ...