‘ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ ഓണ്‍ ലൈന്‍ കോഴ്സുകള്‍ അംഗീകരിക്കുന്നില്ല’; ചൈനയിലെ മെഡിക്കല്‍ കോഴ്സുകളിൽ വിദ്യാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ മെഡിക്കല്‍ കൗണ്‍സില്‍
ഡല്‍ഹി: നിലവിലുള്ളതും വരാനിരിക്കുന്നതുമായ അധ്യയന വര്‍ഷങ്ങളിലെ ഓണ്‍ ലൈന്‍ എംബിബിഎസ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് വിജ്ഞാപനം പുറപ്പെടുവിക്കുന്ന ചൈനയിലെ ചില സര്‍വകലാശാലകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ ഓണ്‍ ...