നടുക്കടലിൽ വച്ച് ഗുരുതരാവസ്ഥയിലായി ബ്രിട്ടീഷ് നാവികൻ ; രക്ഷയായത് ഇന്ത്യൻ കോസ്റ്റ് ഗാർഡ്
ന്യൂഡൽഹി : സമയോചിതമായ ഇടപെടൽ മൂലം ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഇന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ഒരു വിദേശ കപ്പലിലെ ബ്രിട്ടീഷ് നാവികനാണ് ഇന്ത്യൻ ...