മലപ്പുറത്ത് ഓക്‌സിജന്‍ക്ഷാമം ; രണ്ട് ആശുപത്രികളിൽ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കി കേന്ദ്രം
മലപ്പുറം : ജില്ലയില്‍ ഓക്‌സിജന്‍ക്ഷാമം പരിഹരിക്കാന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സർക്കാർ അനുമതി നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പെടെ ഓക്‌സിജന്‍ പ്ലാന്റുകള്‍ വേണമെന്ന് വയനാട് എംപി ...