80 ശതമാനം വിലക്കുറവിൽ മരുന്ന് വിൽപ്പന തൽക്കാലം വേണ്ട ; എറണാകുളത്തെ ട്വന്റി ട്വന്റിയുടെ മെഡിക്കൽ സ്റ്റോർ അടപ്പിച്ച് ജില്ലാ കളക്ടർ
എറണാകുളം : എറണാകുളത്ത് ട്വന്റി ട്വന്റി പാർട്ടി ആരംഭിച്ച മെഡിക്കൽ സ്റ്റോറിന്റെ പ്രവർത്തനം ജില്ലാ കളക്ടർ തടഞ്ഞു. കിഴക്കമ്പലം പ്രദേശവാസികൾ പരാതി നൽകിയതിനെ തുടർന്നാണ് മെഡിക്കൽ സ്റ്റോർ ...