പശ്ചിമ ബംഗാളിൽ വീണ്ടും മെഡിക്കൽ വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായി ; ആക്രമണം നേരിട്ടത് ഒഡീഷ സ്വദേശിനി
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ വീണ്ടും മെഡിക്കൽ വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായി. ഒഡീഷയിൽ നിന്നുള്ള ഒരു മെഡിക്കൽ വിദ്യാർത്ഥിനി ആണ് ദുർഗാപൂരിൽ വെച്ച് കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടത്. ...