ഔഷധ രംഗത്തെ ചൈനീസ് കുത്തക പൊളിച്ചടുക്കി ഇന്ത്യ; ജനറിക് മരുന്നുകൾക്ക് അമേരിക്ക പോലും ആശ്രയിക്കുന്നത് ഇന്ത്യയെ; യു എസ് ഫാർമകോപിയ റിപ്പോർട്ട് പുറത്ത്
വാഷിംഗ്ടൺ: ലോകത്തിന്റെ ഔഷധശാല എന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വിശേഷണം അന്വർത്ഥമാക്കി ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ മരുന്ന് കയറ്റുമതി രാജ്യം എന്ന ചൈനയുടെ കുത്തക ...









