അന്ന് നിർത്തി അപമാനിച്ചു,ഇന്ന് സ്വപ്‌നതുല്യമായ വളർച്ച,മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തേക്കാൾ ഭയങ്കരമായിരുന്നുവെന്ന് ആരാധകർ
അഭിനയത്തിലൂടെയും അവതരണത്തിലൂടെയും മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് മീര നന്ദൻ.ദിലീപിന്റെ നായികയായി മുല്ലയിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മീര മലയാളികളുടെ പ്രിയ നായികയായി. ...