‘മീശ’പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി: ‘ജനവികാരം വ്രണപ്പെട്ടിട്ടും സര്‍ക്കാര്‍ ഇടപെട്ടില്ല’
ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്ന എസ് ഹരീഷ് എഴുതിയ നോവല്‍ മീശയ്ക്ക് എതിരെ സുപ്രീം കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി. മീശ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും വിതരണം ...