ജപ്പാന്‍ കൊടുംഭീതിയുടെ നിഴലില്‍, വരാനിരിക്കുന്നത് വന്‍ദുരന്തം, മെഗാഭൂചലനം സമീപത്ത്
ഭൂചലനങ്ങളുടെ നാടെന്ന് ജപ്പാനെ വിശേഷിപ്പിക്കാം. തുടര്‍ച്ചയായി നിരവധി ഭൂചലനങ്ങളാണ് ഇവിടെയുണ്ടാകുന്നത്. ഇതിലൊക്കെ നിരവധിപേരുടെ ജീവനും സ്വത്തുവകകളും നഷ്ടമാകാറുണ്ട്. അതുകൊണ്ട് തന്നെ ഭൂകമ്പം ജപ്പാന്‍കാരുടെ ജീവിതത്തിലെ ഒരു ...