മണിപ്പൂരിൽ കേന്ദ്രസർക്കാർ ഇടപെടണം; ചങ്ങനാശേരിയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ച് എൽഡിഎഫ്; മണിപ്പൂരിലെ സ്പർദ്ധയ്ക്ക് കാരണം ബിജെപിയാണെന്ന് കെകെ ശൈലജ
ചങ്ങനാശേരി: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശേരിയിൽ എൽഡിഎഫ്‌നിയോജകമണ്ഡലം കമ്മറ്റിയുടെ ബഹുജന കൂട്ടായ്മ. മണിപ്പൂരിലെ സ്പർദ്ധയ്ക്ക് കാരണം ബിജെപിയാണെന്ന വിചിത്ര ആരോപണവും കൂട്ടായ്മ ഉദ്ഘാടനം ചെയ്ത സിപിഎം ...