Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മണിപ്പൂരിൽ സ്‌കൂളുകൾ തുറന്നു; ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് മണിപ്പൂരി ജനത കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി; സമാധാനം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും ബിരേൻ സിങ്

by Brave India Desk
Jul 6, 2023, 12:48 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇംഫാൽ: സംവരണ വിഷയത്തിൽ കുക്കി -മെയ്‌തെയ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് രണ്ട് മാസത്തോളമായി അടച്ചിട്ടിരുന്ന മണിപ്പൂരിലെ സ്‌കൂളുകൾ വീണ്ടും തുറന്നു. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലുളള വിദ്യാർത്ഥികൾക്കാണ് സ്‌കൂളുകളിൽ പഠനം പുനരാംരംഭിച്ചത്. ക്രമേണ ഉയർന്ന ക്ലാസുകളിലുളള വിദ്യാർത്ഥികൾക്കും സ്‌കൂളുകളിൽ അദ്ധ്യയനം ആരംഭിക്കും.

കുട്ടികൾ സ്‌കൂളുകളിലേക്ക് തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് പറഞ്ഞു. ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് മണിപ്പൂരി ജനത കടന്നുപോകുന്നത്. പക്ഷെ കുട്ടികൾക്ക് അവകാശപ്പെട്ട വിദ്യാഭ്യാസത്തിൽ നിന്ന് അവരെ മാറ്റിനിർത്താനാകില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Stories you may like

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

മണിപ്പൂരിൽ സമാധാനം പുലരാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും സ്‌കൂളുകളെ മറ്റ് പ്രശ്‌നങ്ങളില്ലാതെ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു. ആദ്യ ദിനമായതിനാൽ സ്‌കൂളുകളിൽ ഹാജർ നില കുറവായിരുന്നു. എന്നാൽ സ്‌കൂളുകൾ വീണ്ടും തുറക്കാനുളള സർക്കാർ തീരുമാനത്തെ രക്ഷകർത്താക്കളും പൊതുസമൂഹവും പരക്കെ സ്വാഗതം ചെയ്തു.

ചില സ്‌കൂളുകൾ രക്ഷിതാക്കൾക്ക് ഒപ്പം മാത്രമേ കുട്ടികളെ വിടൂ എന്ന തീരുമാനമെടുത്തിട്ടുണ്ട്. സംഘർഷ സാദ്ധ്യതയുളള പ്രദേശങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കുമെന്നും കലാപകാരികളെ തടയാൻ റോഡിൽ സ്ഥാപിച്ച ബങ്കറുകൾ നീക്കം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

സംവരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെ തുടർന്നാണ് കുക്കി – മെയ്‌തെയ് വിഭാഗങ്ങൾ ഏറ്റുമുട്ടിയത്.
സംഘർഷം കലാപത്തിലേക്ക് വഴിമാറിയതോടെയാണ് സ്‌കൂളുകൾ അടച്ചത്. ഇപ്പോഴും സംഘർഷ സ്ഥിതിക്ക് പൂർണമായി അയവ് വന്നിട്ടില്ല.

Tags: manipurbiren singhindiatribal statusManipur CMKukiMeitei
Share8
Tweet
Send
Share

Latest stories from this section

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

Latest News

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology