Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മണിപ്പൂരിൽ കേന്ദ്രസർക്കാർ ഇടപെടണം; ചങ്ങനാശേരിയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ച് എൽഡിഎഫ്; മണിപ്പൂരിലെ സ്പർദ്ധയ്ക്ക് കാരണം ബിജെപിയാണെന്ന് കെകെ ശൈലജ

by Brave India Desk
Jul 16, 2023, 11:44 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ചങ്ങനാശേരി: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശേരിയിൽ എൽഡിഎഫ്‌നിയോജകമണ്ഡലം കമ്മറ്റിയുടെ ബഹുജന കൂട്ടായ്മ. മണിപ്പൂരിലെ സ്പർദ്ധയ്ക്ക് കാരണം ബിജെപിയാണെന്ന വിചിത്ര ആരോപണവും കൂട്ടായ്മ ഉദ്ഘാടനം ചെയ്ത സിപിഎം കേന്ദ്ര കമ്മറ്റി അംഗം കെ.കെ ശൈലജ ഉന്നയിച്ചു. എപ്പോഴും മണിപ്പൂരിനെ ബിജെപിക്ക് കീഴിൽ നിർത്താനുളള രാഷ്ട്രീയ തന്ത്രമാണിത്. ഹിറ്റ്‌ലർ പ്രയോഗിച്ച തന്ത്രമാണ് ഇവിടെ ബിജെപി പ്രയോഗിക്കുന്നതെന്നും കെകെ ശൈലജ ആരോപിച്ചു.

മണിപ്പൂരിൽ കലാപം കത്തിപ്പടരുമ്പോൾ മോദി പിരമിഡുകൾക്ക് മുൻപിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. എല്ലായിടത്തും ഓടി പറന്ന് നടക്കുന്ന നരേന്ദ്രമോദി മണിപ്പൂരിൽ തിരഞ്ഞുനോക്കാൻ തയ്യാറായില്ല. മോദി ആ സമയത്ത് വിദേശരാഷ്ട്രങ്ങളിലായിരുന്നു. ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലും ഒക്കെ ടൂർ പോയ പ്രതീതിയായിരുന്നുവെന്നും കെകെ ശൈലജ കുറ്റപ്പെടുത്തി.

Stories you may like

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

മണിപ്പൂരിൽ വംശീയ കലാപം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടുക, മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് എൽഡിഎഫ് ചങ്ങനാശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്.

മണിപ്പൂരിൽ വംശീയ കലാപമാണ് നടക്കുന്നതെന്ന സത്യം മൂടിവെച്ചാണ് ബിജെപിക്കെതിരെ സിപിഎം ഉൾപ്പെടെയുളള പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉന്നയിക്കുന്നത്. സംവരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയാണ് കുക്കി, മെയ്‌തെയ് വിഭാഗങ്ങളുടെ തെരുവുയുദ്ധത്തിലേക്കും കലാപത്തിലേക്കും നയിച്ചത്.

Tags: cpimmanipurkk shylajaMeiteiKukki
Share1
Tweet
Send
Share

Latest stories from this section

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

Latest News

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology