പ്രണയ സൗധത്തിന്റെ മനോഹര കാഴ്ചകൾ : താജ്മഹലിലെ ദൃശ്യങ്ങൾ പങ്കു വെച്ച് മെലനിയ ട്രംപ്
വെണ്ണക്കൽ കൊട്ടാരത്തിലെ അപൂർവ്വ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഡൊണാൾഡ് ട്രംപിന്റെ ഭാര്യ മെലനിയ ട്രംപ്. തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് അമേരിക്കയിലെ പ്രഥമ വനിത, ലോകാത്ഭുതങ്ങളിൽ ഒന്നായ ...









