സോഷ്യൽ മീഡിയയിൽ വൈറലാകാൻ പോലീസ് സ്‌റ്റേഷൻ ബോംബുവച്ച് തകർക്കുന്ന വീഡിയോ നിർമ്മിച്ചു; മലപ്പുറത്ത് അഞ്ച് യുവാക്കൾ അറസ്റ്റിൽ
മലപ്പുറം: സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടാൻ പോലീസ് സ്‌റ്റേഷൻ ബോംബിട്ട് തകർക്കുന്നതിന്റെ വീഡിയോ നിർമ്മിച്ച യുവാക്കൾ അറസ്റ്റിൽ. കരുവാരക്കുണ്ട് സ്വദേശികളായ മുഹമ്മദ് റിയാസ്, മുഹമ്മദ് ഫവാസ്, സലീം ജിഷാദിയാൻ, ...