കേരളത്തിലെ ഹോട്ടലുകൾ ഭക്ഷണവില കൂട്ടിയോ?: നവംബർ 24 മുതൽ പുതുക്കിയ വില? പ്രചരിക്കുന്നതിൽ സത്യമുണ്ടോ?
കൊച്ചി; കേരളത്തിലെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും നവംബർ 24 ന് മുതൽ പുതുക്കിയ വിലവിവര പട്ടിക എന്ന തരത്തിൽ സോഷ്യൽമീഡിയയിൽ നടക്കുന്ന പ്രചരണത്തിൽ വിശദീകരണവുമായി കേരള ഹോട്ടൽ ആന്റ് ...