‘ഇന്ത്യയിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ സേവാഭാരതിയുടെ പേര് ഉപയോഗിച്ചാൽ എന്താണ് തെറ്റ്? നായകൻ ശബരിമലക്ക് പോകുന്നത് കാണിച്ചാൽ അത് അപരാധമോ?‘ തുറന്നടിച്ച് ‘മേപ്പടിയാൻ‘ സംവിധായകൻ വിഷ്ണു മോഹൻ
മലയാള സിനിമയിൽ നിലനിൽക്കുന്ന വർഗീയ- രാഷ്ട്രീയ വിവേചനത്തിനും ബോധപൂർവ്വമായ ഡീഗ്രേഡിംഗിനുമെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ വിഷ്ണു മോഹൻ. കുടുംബ പ്രേക്ഷകരുടെയും യുവാക്കളുടെയും മികച്ച പിന്തുണയോടെ മുന്നേറുന്ന ഉണ്ണി ...